KOYILANDY DIARY.COM

The Perfect News Portal

മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് വിയ്യൂർ 8-ാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ടി.വി. പവിത്രൻ ആദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് മുഖ്യപ്രഭാഷണം നടത്തി.
.
.
വി.വി. സുധാകരൻ, ടി.പി. കൃഷ്ണൻ, നടേരി ഭാസ്ക്കരൻ, സുനിൽകുമാർ വിയ്യൂർ, ഉണ്ണികൃഷ്ണൻ മരളൂർ, അരുൺമണമൽ, പി.ടി. ഉമേന്ദ്രൻ, പി.പി. നാണി, ഷീബ അരീക്കൽ, ടി.പി. ശൈലജ, തങ്കമണി ചൈത്രം, എം.പി. ഷംനാസ്, കെ.കെ. വിനോദ്, വി.കെ. അശോകൻ, രമ്യ നിധീഷ് എന്നിവർ സംസാരിച്ചു. 
Share news