KOYILANDY DIARY.COM

The Perfect News Portal

പാലക്കുളം പടിഞ്ഞാറയിൽ മാധവി അമ്മ (86) നിര്യാതയായി

മൂടാടി: പാലക്കുളം പടിഞ്ഞാറയിൽ മാധവി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ (റിട്ട. ഖാദി ജീവനക്കാരൻ). മക്കൾ: വിജയലക്ഷമി, നാരായണൻ, രാധാകൃഷ്ണൻ. മരുമക്കൾ: രാഘവൻ നായർ, മിനി, ഇന്ദിര. സഹോദരങ്ങൾ: ഒതയോത്ത് ഗോപാലൻ നായർ, ദാമോദരൻ നായർ, പരേതയായ മാധവികുട്ടി അമ്മ. സഞ്ചയനം: വ്യാഴാഴ്ച.

Share news