ചെങ്ങോട്ടുകാവ് പനയാടംകുറ്റി മാധവി (94) നിര്യാതയായി
.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പനയാടംകുറ്റി മാധവി (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പ്രഭാകരൻ, വസന്ത, രമേശൻ, സുനി, പരേതനായ പ്രകാശൻ. മരുമക്കൾ: ഉഷ, തങ്ക, ശ്രീജ, സരോജനി, പ്രകാശൻ. സഹോദരങ്ങൾ: കൃഷ്ണൻ (പേരാമ്പ്ര), ബാലൻ (ചിങ്ങപുരം), സോമൻ (ചെങ്ങോട്ടുകാവ്) പ്രദീപൻ, ജാനു (കണയംകോട്). സഞ്ചയനം: ശനിയാഴ്ച്.



