Koyilandy News Obituary ചേമഞ്ചേരി കോയന്റെ വളപ്പിൽ മാധവി (93) നിര്യാതയായി 2 hours ago koyilandydiary ചേമഞ്ചേരി: തുവ്വക്കാട് പറമ്പിൽ താമസിക്കും കോയന്റെ വളപ്പിൽ മാധവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ (എലത്തൂർ). മക്കൾ: അശോകൻ, സുരേന്ദ്രൻ (പരേതൻ). മരുമക്കൾ: പ്രസന്ന (കോരപ്പുഴ) സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികളുടെ ജില്ലാതല വിതരണ ഉദ്ഘാടനം