KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് പാറപ്പുറത്ത് മാധവൻ നായർ (93)

ചേമഞ്ചേരി: കൊളക്കാട് പാറപ്പുറത്ത് മാധവൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ പൊറോളി സരോജിനി. മക്കൾ: ഉഷ, രാമകൃഷ്ണൻ (ഗുജറാത്ത്). മരുമക്കൾ: രജി, പരേതനായ പ്രഭാകരൻ. 

Share news