KOYILANDY DIARY

The Perfect News Portal

ഉള്ളിയേരി കുന്നത്തറ പുനത്തിൽ (തൈക്കണ്ടി മീത്തൽ) മാധവൻ (71)

ഉള്ളിയേരി: ഉള്ളിയേരി കുന്നത്തറ പുനത്തിൽ (തൈക്കണ്ടി മീത്തൽ) മാധവൻ (71) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രജുല, രജനീഷ്, രഞ്ജിത്ത്. മരുമക്കൾ: അശോകൻ, പ്രിയ, കരിഷ്മ. സഹോദരൻ ബാലൻ.