വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം ‘സൗപർണ്ണികയിൽ’ മാടഞ്ചേരി ഭാസ്കരൻ നായർ (78) നിര്യാതനായി
മൂടാടി: വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം ‘സൗപർണ്ണികയിൽ’ മാടഞ്ചേരി ഭാസ്കരൻ നായർ (78) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രശോഭ് (അക്ഷയ കേന്ദ്രം, പൊയിൽക്കാവ്), രതീഭ് (തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ). മരുമക്കൾ ദിജി, ശരണ്യ. സഹോദരങ്ങൾ: മാടഞ്ചേരി നാരായണൻ നായർ, മാടഞ്ചേരി സുകുമാരൻ, മാടഞ്ചേരി ശശിധരൻ, ഉണ്ണി മാടഞ്ചേരി, മാടഞ്ചേരി സത്യനാഥൻ. ദേവി അമ്മ, പത്മിനി അമ്മ, പങ്കജാക്ഷി, മീനാക്ഷി.



