Calicut News കോഴിക്കോട് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം 1 day ago koyilandydiary . കോഴിക്കോട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജങ്ഷനിൽ ആണ് അപകടം നടന്നത്. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി അഖിൽ കൃഷ്ണനാണ് (30) മരിച്ചത്. ബീവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ചു മറിയുകയായിരുന്നു. Share news Post navigation Previous എൻ.സി.പി. എസ് നേതാവ് കെ.വി. നാണുവിനെ അനുസ്മരിച്ചുNext ഒന്നാം സമ്മാനം ഒരു കോടി; ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന്