KOYILANDY DIARY.COM

The Perfect News Portal

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറുകളില്‍ കൂടുതൽ പോളിങ് എറണാകുളത്ത്, കുറവ് ഇടുക്കിയിൽ

.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ട് മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ പോളിങ് രോഖപ്പെടുത്തിയത് എറണാകുളത്ത്. 22.37 ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. 19.47 ശതമാനം. കൊല്ലം – 21.35%, പത്തനംതിട്ട – 20.97%, ആലപ്പുഴ – 22.5%, കോട്ടയം – 21.13%, ഇടുക്കി – 19.65% എന്നിങ്ങനെയാണ് പോളിങ് നില.

 

Share news