KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തിൽ വിറ്റത് 333 കോടിയുടെ മദ്യം

.

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തിൽ ബെവ്കോ വഴി വിറ്റത് 333 കോടിയുടെ മദ്യം. ഡിസംബർ 22,23,24, 25 ദിവസങ്ങളിൽ 791കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരിയാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്.

Share news