KOYILANDY DIARY.COM

The Perfect News Portal

മന്ദമംഗലം കരീപ്പള്ളി വീട്ടിൽ ലീല അമ്മ (88) നിര്യാതയായി

കൊയിലാണ്ടി: മന്ദമംഗലം കരീപ്പള്ളി ലീല അമ്മ (88) നിര്യാതയായി. സംസ്ക്കാരം: ബുധനാഴ്ച വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഇന്ദിര (റിട്ട. ടീച്ചർ ഗവ മാപ്പിള എൽപിഎസ് കൊല്ലം), സത്യശീലൻ, ദീപ (ടീച്ചർ, GHS കൊളപ്പുറം), മരുമക്കൾ: പരേതനായ യു രാജീവൻ മാസ്റ്റർ, (മുൻ ഡിസിസി പ്രസിഡണ്ട്), മോഹനൻ ഇപി, വനജ.

Share news