KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച

.

പത്തനംതിട്ട: ശബരിമല ഉൾപ്പെടുന്ന പെരുനാട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച. ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകൾ എല്‍ഡിഎഫ് പിടിച്ചെടുത്തു. ശബരിമല വാർഡിലും എൽഡിഎഫ് വിജയിച്ചു. 16ൽ 10 വാർഡുകളിലാണ് എൽ‍ഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. യുഡിഎഫ്-3, ബിജെപി-3 എന്നിങ്ങനെയാണ് കക്ഷിനില. നേരത്തെ അഞ്ച് സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്.

 

Share news