KOYILANDY DIARY

The Perfect News Portal

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി; മന്ത്രി പി രാജീവ്

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയതായി മന്ത്രി പി രാജീവ്. വിഷയത്തിൽ കേന്ദ്ര വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി. 2022 ൽ അംഗീകരിച്ച പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.