KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ കൂടത്തിൽ ലക്ഷ്മി അമ്മ (92) നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ കൂടത്തിൽ ലക്ഷ്മി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ നായർ. മക്കൾ: തങ്കമണി, സുധാകരൻ, ശശിധരൻ, പരേതയായ രാധ. മരുമക്കൾ: ശാരദ, ഗീത, സുകുമാരൻ പരേതനായ അനന്തകൃഷ്ണൻ
സഞ്ചയനം: ഞായറാഴ്ച.
Share news