KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് പുത്തലത്ത് ലക്ഷ്മി അമ്മ (99) നിര്യാതയായി

പൂക്കാട് പുത്തലത്ത് ലക്ഷ്മി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ബാബു, ബിന്ദു. മരുമകൻ: ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.
Share news