പെരുവട്ടൂർ തെക്കയിൽ ലക്ഷ്മി അമ്മ (97) നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ തെക്കയിൽ ലക്ഷ്മി അമ്മ (97) നിര്യാതയായി. സംസ്കാരം: ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: എളമ്പിലാ തോട്ടത്തിൽ പരേതനായ ഗോപാലൻ നായർ. മക്കൾ: സുരേന്ദ്രൻ ഇ ടി (ബിഎസ്എൻഎൽ റിട്ട:), രാധാകൃഷ്ണൻ (LIC), ശാരദ. മരുമക്കൾ: സുജാത തിരുവോത്ത്, ബിന്ദു, രവീന്ദ്രൻ കിടാവ് (എടവന). സഹോദരങ്ങൾ: ദേവകി അമ്മ, കാർത്ത്യായനി അമ്മ (തിരുവങ്ങൂർ), പരേതനായ ഗോപാലൻ മാസ്റ്റർ.
