കൊയിലാണ്ടി: മുത്താമ്പി നടേരി റോഡ്, ശ്രീ മാനസത്തിൽ ലക്ഷ്മിഅമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ വാവള്ളത്ത് മീത്തൽ കേളുക്കുട്ടി നായർ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ആർമി), സുരേഷ് കുമാർ (എൽ.ഐസി ഏജൻറ്, കൊയിലാണ്ടി), കാഞ്ചന (കോഴിക്കോട്). മരുമക്കൾ: സൗദാമിനി, ഉഷ, പരേതനായ ഉണ്ണി നായർ.