ചെങ്ങോട്ടുകാവ് പണിക്കോട്ടിൽ ലക്ഷ്മി അമ്മ (88) നിര്യാതയായി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പണിക്കോട്ടിൽ ലക്ഷ്മി അമ്മ (88) നിര്യാതയായി. സംസ്ക്കാരം: ഇന്ന് തിങ്കളാഴ്ച രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ബാലൻ കിടാവ്. മക്കൾ: മുരളീധരൻ, ജഗനാഥൻ (റിട്ട. കെ.എസ്.ആർ.ടി.സി), ജനാർദ്ദനൻ. മരുമക്കൾ: ശ്രീശുഭ (അധ്യാപിക വീമംഗലം യു.പി. സ്കൂൾ), അനിത (വടകര), ഷീബ (മുത്താമ്പി). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ നായർ, പത്മനാഭൻ നായർ. സഞ്ചയനം: വെള്ളിയാഴ്ച
