കാരയാട് ലക്ഷ്മി നിവാസിൽ ലക്ഷ്മി അമ്മ (82) നിര്യാതയായി
.
കൊയിലാണ്ടി: കാരയാട് ലക്ഷ്മി നിവാസിൽ ലക്ഷ്മി അമ്മ (82) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: ഇന്ദിര (അഞ്ചാംപീടിക), രഘു (നരക്കോട്), ലത (ബാലുശ്ശേരി), ഗിരീഷ് കുരുടി വീട്), ഗണേഷ് (കാളിയത്ത് മുക്ക്). മരുമക്കൾ: രാജൻ, ബീന, ഷൈമ, അനുപമ (സിപിഐഎം കാളിയത്ത് മുക്ക് നോർത്ത് ബ്രാഞ്ച് അംഗം), പരേതനായ ബാലു. സഹോദരങ്ങൾ: ചന്തുക്കുട്ടി, ദേവി (പനങ്ങാട്).




