KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ഇരിങ്ങത്ത്, പുത്തൻപുരയിൽ ലക്ഷ്മി അമ്മ (70)

പയ്യോളി: ഇരിങ്ങത്ത് പുത്തൻപുരയിൽ ലക്ഷ്മി അമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ, മക്കൾ: ഗീത, മുകുന്ദൻ, മരുമക്കൾ: ബാലൻ നായർ, (പന്തിരിക്കര) ശോഭ. സഞ്ചയനം. വെള്ളിയാഴ്ച

Share news