KOYILANDY DIARY

The Perfect News Portal

വിയ്യൂർ വലിയവയലിൽ പരേതനായ നാരായണൻ്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി

കൊയിലാണ്ടി: വിയ്യൂർ വലിയവയലിൽ പരേതനായ നാരായണൻ്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: മോഹനൻ, ഗണേഷ്, പ്രേമ, സരള, പരേതനായ രമേശൻ. മരുമക്കൾ; ഷീബ, ജയശ്രീ, പരേതരായ ബാലകൃഷ്ണൻ, കുമാരൻ. സഞ്ചയനം: വ്യാഴാഴ്ച.