കൊയിലാണ്ടി പന്തലായനി അളകനന്ദയിൽ ലക്ഷ്മി (82)
കൊയിലാണ്ടി: പന്തലായനി അളകനന്ദയിൽ ലക്ഷ്മി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പുനത്തിൽ ഉണ്ണി. സംസ്ക്കാരം: വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സുഭാഷിണി, ജയപ്രകാശ് (റിട്ട അധ്യാപകൻ മാപ്പിള ഹൈസ്കൂൾ), പ്രതീഷ് കുമാർ (ബംഗളൂരു), പ്രേമൻ (ഓട്ടോ ഡ്രൈവർ), പ്രവീൺ കുമാർ, അംബരീഷ്. മരുമക്കൾ: കെ.ടി. സദാനന്ദൻ, പ്രജീത (അദ്ധ്യപിക, ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കൊയിലാണ്ടി), വസുമതി (യൂണിവേഴ്സിററി), പി. പ്രജിഷ (നഗരസഭാ കൗൺസിലർ), അതുല്യ, സുപ്രിയ.
