കൊയിലാണ്ടി കോതമംഗലം കുഴിക്കര ദേവി അമ്മ (76) നിര്യാതയായി
.
കൊയിലാണ്ടി: കോതമംഗലം കുഴിക്കര ദേവി അമ്മ (76) നിര്യാതയായി. സംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക്. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ഇന്ദു (കേരള ഗ്രാമീൺ ബാങ്ക് ബാലുശ്ശേരി), സിന്ധു. മരുമക്കൾ: അജയൻ മക്കാട്ട് (കെഡിസി ബാങ്ക് മുൻ ഏരിയ മാനേജർ), ദിലീപ് (ചാലക്കര മാഹി). സഹോദരൻ: വേലായുധൻ നായർ കൊല്ലറുകണ്ടി.



