KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി AG പാലസില്‍ കുയ്യോടി ഗോപാലൻ നായർ (96) നിര്യാതനായി

കൊയിലാണ്ടി: മുത്താമ്പി AG പാലസില്‍ കുയ്യോടി ഗോപാലൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: സുഭദ്ര, ഗായത്രി, അനിത. 
മരുമക്കൾ: രവീന്ദ്രൻ (റിട്ട. റെയിൽവേ), ദാമോദരൻ (കുയ്യോടി), പ്രകാശൻ (ചെങ്ങോട്ട് കാവ്). സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ നായർ, കല്യാണി അമ്മ, അമ്മാളു അമ്മ, ചിരുതേയി കുട്ടി അമ്മ. സഞ്ചയനം: വ്യാഴാഴ്ച
Share news