KOYILANDY DIARY.COM

The Perfect News Portal

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ പിടികൂടി

മുള്ളന്‍കൊല്ലി: വയനാട് തിരുനെല്ലിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ പിടികൂടി. കാട്ടിക്കുളം എടയാര്‍കുന്നിലാണ് കുട്ടിയാന ഇറങ്ങിയത്. കുട്ടിയാനയെ ആര്‍ആര്‍ടി സംഘം പിടികൂടി. വലവെച്ചാണ് ആര്‍ആര്‍ടി സംഘം ആനയെ പിടികൂടിയത്. പരിക്കുകളില്ലെന്നാണ് വിവരം. രണ്ടുവയസുള്ള ആനയാണ് റോഡില്‍ കുടുങ്ങിയത്.

 

 

Share news