Koyilandy News Obituary കുറുവങ്ങാട് ഈന്താട്ട് നാരായണി അമ്മ (83) നിര്യാതയായി 2 months ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് ഈന്താട്ട് നാരായണി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചേലിയ പറമ്പത്തച്ചേരി ഉണ്ണി നായർ, സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ നായർ, ഗോവിന്ദൻകുട്ടി നായർ, ലക്ഷ്മി അമ്മ, പരേതരായ കല്യാണി അമ്മ, കുഞ്ഞിരാമൻ നായർ. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous മത്സ്യതൊഴിലാളികൾ ധർണ നടത്തിNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഞായറാഴ്ചത്തെ ഒ.പി വിവരങ്ങൾ