KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് വല്ലത്ത് മർഹൂം ഹലീമ (86)

കൊയിലാണ്ടി: കുറുവങ്ങാട് വല്ലത്ത് മർഹൂം ഹലീമ (86) നിര്യാതയായി. ഭർത്താവ്: മൂസ. മക്കൾ: അഷ്റഫ്, പരേതയായ സെക്കിന. മരുമക്കൾ: റജുല എം കെ. സഹോദരങ്ങൾ: ഫാത്തിമ, മറിയു, പരേതരായ അവോമ, മുഹമ്മദ്‌ കോയ.
Share news