KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് സൗത്ത് യു പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ‘സ്മൃതി – 73 കെ.എസ്.യു.പി.എസ് ‘ നാടക- ചലചിത്ര സംവിധായകനും നടനുമായ അലി അരങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡോ: ഒ വാസവൻ, ശങ്കരൻ വൃന്ദാവനം, രാജൻ പിലാക്കാട്ട്, ഗംഗാധരൻ വല്ലത്ത് എന്നിവർ സംസാരിച്ചു.
Share news