KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തൽ) ഫാത്തിമ (64)

കൊയിലാണ്ടി: കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തൽ) ഫാത്തിമ (64) നിര്യാതയായി. ഭർത്താവ്: ടി.പി അബ്ദുള്ള (സിപിഐ ബ്രാഞ്ച് അംഗം). മക്കൾ: ഗുൽസാർ (ബഹറൈൻ), നൗഫൽ രാഖിയ. മരുമക്കൾ: അസ്മ, ഫൗസിയ ഷാലു (ഖത്തർ), സഹോദരങ്ങൾ: ഹമീദ്, ജാഫർ, ജമീല.
Share news