KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് പുളിഞ്ഞോളി മിനി (51) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് പുളിഞ്ഞോളി പത്മനാഭൻ മാസ്റ്ററുടെ മകൾ മിനി (51) നിര്യാതയായി. മാതാവ്: ശാന്ത. മകൾ: അഞ്ജലി. മരുമകൻ: മേജർ ഷബിൻ നായർ (ഇന്ത്യൻ ആർമി). സഹോദരി സുഷമ (റിട്ട. അധ്യാപിക പെരുമുണ്ടച്ചേരി എൽ പി സ്കൂൾ, അരൂര്).
Share news