KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് എളയിലാട്ട് പത്മനാഭൻ നായർ (78) നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് എളയിലാട്ട് പത്മനാഭൻ നായർ (78) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: രജീഷ്, ജിതേഷ്‌, രശ്മി. മരുമകൾ: അശ്വതി. സഹോദരങ്ങൾ: ശശിധരൻ നായർ, രവീന്ദ്രൻ നായർ, വത്സല, പരേതരായ ദേവകിയമ്മ, ശ്രീധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച .

Share news