KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ചാത്തൻകൈ കുനി മാധവി (85) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് ചാത്തൻകൈ കുനി മാധവി (85) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വാസു, രവി, ബാബു, സോമൻ, മനോജ്, വത്സല, ഗീത, രമ, ബിന്ദു. മരുമക്കൾ: മാധവൻ, ദാസൻ, രാജു, ശാരദ, അനില, സുധ, റീജ, പരേതനായ രാജൻ.
Share news