Koyilandy News Obituary കുറുവങ്ങാട്, അണേല, പിലാത്തോട്ടത്തിൽ പ്രശോഭ് (38) നിര്യാതനായി 1 year ago koyilandydiary കൊയിലാണ്ടി. കുറുവങ്ങാട്, അണേല, പിലാത്തോട്ടത്തിൽ പ്രശോഭ് (38) നിര്യാതനായി. കുട്ടികൃഷ്ണൻ നായരുടെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: സുബിന. സഹോദരങ്ങൾ പ്രജീഷ്, പ്രജിഷ. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous കോക്കല്ലൂർ പറമ്പിന്റെ മുകളിൽ എളബിലവിൽ വസന്ത കുമാരി (61)Next ഖുർആൻ മനപാഠ മത്സര ഗ്രാൻ്റ് ഫിനാലെ വെള്ളിയാഴ്ച കൊയിലാണ്ടിയിൽ നടക്കും