Koyilandy News Obituary കുറുവങ്ങാട് അണേല നടുക്കണ്ടിതാഴ പെണ്ണൂട്ടിഅമ്മ (97) 2 years ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് അണേല നടുക്കണ്ടിതാഴ പെണ്ണൂട്ടിഅമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: ബാലകൃഷ്ണൻ, ദാസൻ, കമല, ശ്രീജ. മരുമക്കൾ: പത്മാവതി, ലത, ഭാസ്കരൻ (കണയങ്കോട്), രവി (കോമത്തുകര). Share news Post navigation Previous ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മഴ ഭീഷണി; ആരാധകർ കടുത്ത നിരാശയിൽNext പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു