KOYILANDY DIARY.COM

The Perfect News Portal

പയ്യോളി കണ്ണംകുളം സ്കൂളിന് സമീപം കുരിയാടി കണ്ണൻ (86) നിര്യാതനായി

പയ്യോളി: കണ്ണംകുളം സ്കൂളിന് സമീപം കുരിയാടി കണ്ണൻ (86) നിര്യാതനായി.
ഭാര്യ: ലക്ഷ്മി. മക്കൾ: ബാബു, പരേതയായ റീന. മരുമക്കൾ: വള്ളിൽ രാജൻ (അയനിക്കാട്), നിഷ. 
Share news