Koyilandy News Obituary ചെങ്ങോട്ടുകാവ് ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ (34) നിര്യാതനായി 2 months ago koyilandydiary കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ (34) നിര്യാതനായി. നാരായണൻ നായരുടേയും ദാക്ഷായണിയുടേയും മകനാണ്. ഭാര്യ: ഗ്രീഷ്മ. മകൻ: കാശിനാഥൻ. സഹോദരി: ദർശന. Share news Post navigation Previous സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 73,360 രൂപNext വേടനെതിരെ ബലാത്സംഗ കേസ്; യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി