KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് തച്ചോളി താഴെ കുനി ശശിധരൻ (59) നിര്യാതനായി

കൊയിലാണ്ടി: പൊയിൽക്കാവ് തച്ചോളി താഴെ കുനി ശശിധരൻ (59) നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ, ചിരുതക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിജയൻ, രാഘവൻ, രാജൻ, രവി, ശിവരാമൻ.
Share news