KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം പൂവത്തൊടി കുനി ശശി (74) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം പൂവത്തൊടി കുനി ശശി (74) നിര്യാതനായി. (റിട്ട: അശോക ഫാർമസി കണ്ണൂർ). ഭാര്യ: ലീല. സഹോദരി സീത.