KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ കടവത്ത് കുനി ശശി (54)

തിരുവങ്ങൂർ കടവത്ത് കുനി ശശി (54) നിര്യാതനായി. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. അച്ഛൻ: രാഘവൻ. അമ്മ: ലീല. ഭാര്യ ബിന്ദു. മക്കൾ: അശ്വനി, ആതിര. മരുമകൻ സുരജിത്ത് (ചോമ്പാല). സഞ്ചയനം ചൊവ്വാഴ്ച.
Share news