കൊയിലാണ്ടി: പൊയിൽക്കാവ് കലോപ്പൊയിൽ കാഞ്ഞാടൻ വീട്ടിൽ താഴെ കുനി ഇമ്പിച്ചി (83) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പരേതനായ മനോജ്, ശിവദാസൻ, പീതാംബരൻ. മരുമക്കൾ: ബിന്ദു, സിത്താര, അനുഷ. സഹോദരങ്ങൾ: ബാലൻ കുറുവങ്ങാട്, പരേതയായ കുഞ്ഞിപ്പെണ്ണ്, നാരായണി, ലീല. സഞ്ചയനം വെള്ളിയാഴ്ച.