KOYILANDY DIARY.COM

The Perfect News Portal

മൂടാടി കാനത്തിൽകുനി ദാമോദരൻ (80)

കൊയിലാണ്ടി: മൂടാടി കാനത്തിൽകുനി ദാമോദരൻ (80) നിര്യാതനായി. (റിട്ട. റെയിൽവെ മെക്കാനിക്ക്). ഭാര്യ: നാരായണി. മക്കൾ: മഞ്ജുള, മധു (ടി എൽ സി സി എസ് തിക്കോടി), മജ്ഞിത (താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ), മരുമക്കൾ: ടി.ടി. നാരായണൻ (മൂടാടി മണ്ഡലം കോൺഗ്രസ് സെക്രട്ടറി, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് മെമ്പർ) മിഥുന, മുരളീധരൻ താമരശ്ശേരി (താമരശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി) സഞ്ചയനം വ്യാഴാഴ്ച. 
Share news