നടുവത്തൂർ കുലുപ്പമലോൽ ഗോവിന്ദ കുറുപ്പ് (80) നിര്യാതനായി
.
കൊയിലാണ്ടി: നടുവത്തൂർ കുലുപ്പമലോൽ ഗോവിന്ദ കുറുപ്പ് (80) (ഇരിങ്ങത്ത്) നടുവത്തൂരിലെ മകളുടെ വസതിയിൽ നിര്യാതനായി. ജനതാദൾ സോഷ്യലിസ്റ്റ് സജീവ പ്രവർത്തകനും സപ്താഹ വേദിയിലെ നാമജപ ആചാര്യനുമായിരുന്നു. ഭാര്യ: പരേതയായ രാധ. മകൾ: മിനി. മരുമകൻ: രാജൻ പറയരുകണ്ടി (ബഹറിൻ). സഹോദരങ്ങൾ: പങ്കജ, പ്രസന്ന, പത്മജ, പ്രഭാകരൻ,




