വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ KSU വിദ്യാഭ്യാഭാസ ബന്ദ്
![](https://koyilandydiary.com/wp-content/uploads/2024/06/42-8-1024x943.jpg)
പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ KSU വിദ്യാഭ്യാസ ബന്ദ്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.യൂ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചാണ് ജൂൺ 21 ന് വെള്ളിയാഴ്ച കെ.എസ്.യു. കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദ് വിജയിപ്പിക്കാൻ കെ.എസ്.യൂ കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ആഹ്വാനം ചെയ്തു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)