KSEB കൊയിലാണ്ടി സൗത്ത് സെക്ഷനിൽ ഒരാഴ്ച വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: വൈദ്യുതി ലൈനിലെ അറ്റകുറ്റപണി കാരണം കൊയിലാണ്ടി സൗത്ത് പൂക്കാട് ഇലക്ട്രിസിറ്റി ഓഫീസിനു കീഴിൽ വരുന്ന കാപ്പാട്, മുനമ്പത്ത്, വാസ്കോഡി ഗാമ, മുക്കാടി, ഒറുപൊട്ടും പാറ, ബീച്ച് പ്രദേശങ്ങളിൽ ജൂലായ് 15 മുതൽ മുതൽ ഒരാഴ്ച കാലം പകൽ സമയങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടാവുന്നതല്ലെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ കെ. എസ്. ഇ. ബി. അറിയിച്ചു.
