KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് വികാസ് നോർത്ത്, താഴെ ഓലകുളത്തിൽ കൃഷ്ണൻ (95) നിര്യാതനായി

കാപ്പാട് വികാസ് നോർത്ത്, താഴെ ഓലകുളത്തിൽ കൃഷ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ശ്യാമള, ജയശ്രീ. മരുമക്കൾ: ഗോപാലൻ, സുരേഷ്ബാബു. സഹോദരങ്ങൾ: പരേതരായ കണ്ണൻ, കല്യാണി, ഗോപാലൻ. സഞ്ചയനം: വ്യാഴാഴ്ച.

Share news