KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ കുരുടി കാഞ്ഞിരംനിലത്ത് താമസിക്കും വാഴാളപ്പിൽ കൃഷ്ണൻ (67)

കൊയിലാണ്ടി: വിയ്യൂർ കുരുടി കാഞ്ഞിരംനിലത്ത് താമസിക്കും വാഴാളപ്പിൽ കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ശ്യാം CPI(M) ബ്രാഞ്ച് അംഗം). സജിത, സരിത. മരുമക്കൾ: രാജീവൻ (ഒമാൻ), വിനയൻ (കുവൈത്ത്), ധന്യ.
Share news