കൊല്ലം പാവുവയലിൽ [കൃഷ്ണ] ബാലകൃഷ്ണൻ (79) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം പാവുവയലിൽ [കൃഷ്ണ] ബാലകൃഷ്ണൻ (79) നിര്യാതനായി. (റിട്ട: പന്തലായനി വീവേഴ്സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി). സംസ്കാരം: ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: തങ്കം. (റിട്ട: എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ). മക്കൾ: ബൈജു ബബിത (അദ്ധ്യാപിക). മരുമക്കൾ: സുരേഷ് (സിവിൽ സപ്ലൈസ് ഓഫീസ് കോഴിക്കോട്), ജയന്തി.
