KOYILANDY DIARY

The Perfect News Portal

തുവ്വക്കോട് നെല്യോട്ടു വീട്ടിൽ കെ പി ഗൗരി (62)

ചേമഞ്ചേരി: തുവ്വക്കോട് നെല്യോട്ടു വീട്ടിൽ കെ പി ഗൗരി (62) നിര്യാതയായി. ഭർത്താവ്: എൻ.വി. രാഘവൻ. മക്കൾ: രംഗി (മെഡിക്കൽ കോളേജ് കോഴിക്കോട്), ഗ്യാരിസ് (ഗ്രാമീൺ ബാങ്ക് അത്തോളി). മരുമക്കൾ: നിധീഷ് (പുളിയഞ്ചേരി), അനില (തിരുവാളി). സഹോദരങ്ങൾ: ശശി, രമേശൻ, സുജാത. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.