KOYILANDY DIARY.COM

The Perfect News Portal

കൊഴുക്കല്ലൂർ നൊട്ടിയിൽ ദേവി (63) നിര്യാതയായി

.
കൊഴുക്കല്ലൂർ: നൊട്ടിയിൽ ദേവി (63) നിര്യാതയായി. ഭർത്താവ്: ഗോപാലൻ (നിർമ്മാണ തൊഴിലാളി യൂണിയൻ INTUC മുൻ ജില്ലാ സെക്രട്ടറി). മക്കൾ: നിഷ, നിധീഷ്, നിഷിത. മരുമക്കൾ: പ്രസാദ് (മുതുകാട്), അശ്വതി, ദിലീപ് (കടിയങ്ങാട്). സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്‌ വീട്ടുവളപ്പിൽ. 
Share news