KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം കൊയിലാണ്ടി ജി വി.എച്ച്.എസ്.എസ് ൽ

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഈ മാസം 30, 31 തിയ്യതികളിൽ കൊയിലാണ്ടി ജി വി.എച്ച്.എസ്.എസ് ൽ നടക്കും. സംഘാടക സമിതി യോഗം 6ന് വെള്ളിയാഴ്ച കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ൽ വെച്ച് ചേരുമെന്ന് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഹയർസെക്കണ്ടറി കോഴിക്കോട് എം. സന്തോഷ് കുമാർ, കോഴിക്കോട് അസിസ്റ്റൻ്റ് ഡയറക്ടർ വെക്കേഷണൽ വി.ആർ. അപർണ്ണ, വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ എന്നിവർ അറിയിച്ചു.
Share news